May 13, 2026

Day: October 16, 2021

FB_IMG_1634349841479.jpg

പുൽപ്പള്ളി കാപ്പിസെറ്റ് കുളമന്തയിൽ ഭാസ്കരന്റെ ഭാര്യ ഭവാനി(74) നിര്യാതയായി.

പുൽപ്പള്ളി: കാപ്പിസെറ്റ്  കുളമന്തയിൽ ഭാസ്കരന്റെ ഭാര്യ  ഭവാനി(74) നിര്യാതയായി.  സംസ്കാരം   ഒക്ടോബർ 16 ശനി 10 മണിക്ക് വീട്ടുവളപ്പിൽ  മക്കൾ:...

Screenshot_20211016-072527.jpg
Screenshot_20211016-072343.jpg

ബഫർ സോൺ നടപ്പാക്കൽ; ബത്തേരി ഇല്ലാതാകും .

 ബ​ത്തേ​രി: ബ​ഫ​ർ സോ​ൺ ന​ട​പ്പാ​കു​ന്ന​തോ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​ത്തിൻെറ ഒ​രു​ഭാ​ഗം ഇ​ല്ലാ​താ​കു​മെ​ന്ന് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ...

IMG-20211016-WA0006.jpg

പെട്രോൾ ഡീസൽ വിലവർധന പിൻവലിക്കുക; എസ് ടി യു

കൽപ്പറ്റ: മോട്ടോർ എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ എസ് ടി യു ജനറൽ കൌൺസിൽ യോഗം ചേർന്നു. എസ് ടി യു ജില്ലാ പ്രസിഡന്റ്‌ സി മൊയ്‌ദീൻ കുട്ടി ഉദ്ഘാടനം ചെയ്തു. ആദ്യക്ഷൻ കെഎം അബൂബക്കർ. സ്വാഗതം കെ ജെലീൽ, ജില്ലാ സെക്രട്ടറി ഇസ്‍മയിൽ പി, ജില്ലാ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്റ്‌നും മൊമെന്റോ കൊടുത്തു ആചരിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ എ പി ഹമീദ്, മുനിസിപ്പൽ ചെയർമാൻ കെഎം തൊടി മുജീബ് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ അബൂബക്കർ കെഎം, ജനറൽ സെക്രട്ടറി NK മുജീബ്, ട്രഷറർ കാഞ്ഞയ് ജലീൽ, വൈസ് പ്രസിഡന്റ്‌ കബീർ പി, നിസാർ ബാബു എം, സത്താർ പി, മുസ്തഫ പി, അസീസ് കെ, ജോയിന്റ് സെക്രട്ടറി മുസ്തഫ കെ, OP സൈദ്, സുബൈർ പി, ഷംനാസ് PK, സഹദ് P എന്നിവരെ തിരഞ്ഞെടുത്തു.

Karടhaka-sangham3.jpg

കർഷകസംഘം മാനന്തവാടി പോസ്റ്റ് ഓഫീസ് ഉപരോധം നടത്തി

മാനന്തവാടി: “കൊലയാളി നരേന്ദ്രമോദിയുടെ കർഷക വേട്ടക്കെതിരെ കർഷക പ്രതിഷേധം” എന്ന മുദ്രാവാക്യമുയർത്തി കർഷകസംഘം മാനന്തവാടി ഏരിയാകമ്മിറ്റി പോസ്റ്റ് ഓഫീസ് ഉപരോധം...

‘ഓര്‍മത്തണലില്‍ 1981’; പൂർവ വിദ്യാർഥി സംഗമം നാളെ

മാനന്തവാടി: വെള്ളമുണ്ട ഗവ. ഹൈസ്‌കൂള്‍ 1981 എസ് എസ് എല്‍ സി ബാച്ചിന്റെ നാല് പതിറ്റാണ്ടിന് ശേഷമുള്ള സംഗമം നാളെ...