വയനാട് നടുങ്ങിയദുരന്തത്തിന് മൂന്ന് ആണ്ട്. പുത്തുമലപാഠങ്ങൾ ,നാം ഉൾ കൊണ്ടുവോ ?
മേപ്പാടി: ശാന്തസുന്ദരമായ ഒരു നാടിനെ പ്രകൃതിക്ഷോഭം വിഴുങ്ങിയതിൻ്റെ മൂന്നാണ്ട് ഇന്ന് പിന്നിടുന്നു. 2019 ആഗസ്റ്റ് എട്ട് വൈകിട്ട് 4.10നാണ് മണ്ണും...
മേപ്പാടി: ശാന്തസുന്ദരമായ ഒരു നാടിനെ പ്രകൃതിക്ഷോഭം വിഴുങ്ങിയതിൻ്റെ മൂന്നാണ്ട് ഇന്ന് പിന്നിടുന്നു. 2019 ആഗസ്റ്റ് എട്ട് വൈകിട്ട് 4.10നാണ് മണ്ണും...
മേപ്പാടി : മുണ്ടക്കൈ മലനിരകളില്‍ മണ്ണിടിച്ചിൽ. മുൻപ് ഉരുൾപൊട്ടിയതിൻ്റെ സമീപ പ്രദേശമാണ്.ജനവാസ മേഖലയിലല്ലാത്തതിനാൽ നാശനഷ്ട്ടമില്ലെന്നാണ് വിവരം. ഞായറാഴ്ച്ച രാത്രിയോടെ മുണ്ടക്കൈ...
പടിഞ്ഞാറത്തറ: ജലനിരപ്പുയർന്ന ബാണാസുര സാഗർ ഡാമിൻ്റെ ഒരു ഷട്ടർ തുറന്നു.ട്ട 10 സെന്റിമീറ്ററാണ് തുറന്നത്. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ...
കൽപ്പറ്റ : വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ...
കൽപ്പറ്റ:റവന്യൂ മന്ത്രി കെ. രാജൻ നാളെ (തിങ്കൾ) രാവിലെ 8 മണിക്ക് ബാണാസുര സാഗർ ഡാം സന്ദർശിക്കും. ഡാമിന്റെ ഷട്ടറുകൾ...
കൽപ്പറ്റ : 2022 ഓണാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി 2022 ആഗസ്റ്റ് 05 ന് തുടങ്ങിയ 6...
തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് “ലെക്ശ രെക്കെ” (...
കൽപ്പറ്റ : റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നാളെ (തിങ്കള്‍) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും....
മാനന്തവാടി : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യല്‍ ഖാദി...
പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തുന്ന ഭാരതീയം മെഗാ ക്വിസ്സ് പ്രാഥമിക റൗണ്ട് നടത്തി . 76 ടീമുകൾ പങ്കെടുത്ത...