April 17, 2026

ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ: രക്തം കൊണ്ട് ഒപ്പുവച്ച ഏഴ് കത്തുകൾ ലഭിച്ചു : സി.പി.എം നേതാവിന്റെ വീടിന് നേരെ കല്ലേറ്.

0
IMG-20181203-WA0004
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴയിൽ ബാങ്ക് ജീവനക്കാരനായ അനിൽ മരിക്കുന്നതിന് മുമ്പ് എഴുതി രക്തം കൊണ്ട് ഒപ്പുവച്ച ഏഴ് കത്തുകൾ ലഭിച്ചു.  അഴിമതി കഥയാണ് വെളിവാകുന്നത്. ഇതിനിടെ ജനകീയ കർമ്മസമിതി ഇന്നലെ രാത്രി നടത്തിയ പ്രതിഷേധ പ്രകടനത്തിൽ തലപ്പുഴയിലെ സി.പി.എം. നേതാവിന്റ വീടിന് നേരെ കല്ലേറുണ്ടായി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *