July 24, 2026

ഐ.എൻ.ടി.യു.സി വയനാട് ജില്ലാ പ്രതിനിധി സമ്മേളനവും പി.കെ ഗോപാലൻ അനുസ്മരണവും ശനിയാഴ്ച

0
IMG_20181210_155018
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
ഐ.എൻ.ടി.യു.സി വയനാട് ജില്ലാ പ്രതിനിധി സമ്മേളനവും പികെ ഗോപാലൻ അനുസ്മരണവും ഡിസംബർ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.കേന്ദ്ര സംസ്ഥാന സർക്കാരിനെതിരെ, സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഐ .എൻ. ടി. യു .സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഐ.എൻ.ടി.യു.സിയുടെ  ജില്ലാ പ്രസിഡൻറ് പി.പി..ആലിയുടെ അധ്യക്ഷതയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ  ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ആര്യാടൻ മുഹമ്മദ്, പി.കെ. ഗോപാലൻ,  ആർ.ചന്ദ്രശേഖരൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ തുടങ്ങിയ ഐ.എൻ.ടി.യു.സിയുടെയും കോൺഗ്രസിന്റെയും  നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *