April 16, 2024

സംസ്ഥാന കലോത്സവത്തിൽ ജി എച് എസ് എസ് മീനങ്ങാടിക്ക് അഭിമാനമായി ഐറിൻ ജോർജ്

0
02 2
കേരള സംസ്ഥാന കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഐറിൻ ജോർജ്  A ഗ്രേഡ് കരസ്ഥമാക്കി. എടയ്ക്കാട്ടു ഡോ. ജോർജ്  എബ്രഹാമിന്റെയും ഡോ. ഷാനി ജോർജിന്റെയും മകൾ ആണ്.ജി എച് എസ് എസ് മീനങ്ങാടി എട്ടാം തരാം വിദ്യാര്‍ഥിനിയാണ് ഐറിന്‍
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *