April 25, 2024

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

0
Img 20181220 Wa0016
 മാനന്തവാടി: 
വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന  കുഴിനിലം പുത്തൻപുര  കൊച്ചുമലയിൽ ജോണി ( 52)  നിര്യാതനായി .കഴിഞ്ഞ ഒക്ടോബർ 12 ന് കണിയാരം റ്റി.റ്റി.ഐ ജംഗ്‌ഷനിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഭാര്യ ഫിലോമിന, മക്കൾ – ബെറ്റി, ലിൻസി,സോണി, സോജൻ, ജിൻസൺ മരുമകൻ – റിനീഷ്, വിനീഷ്: സംസ്കാരം  ചൂട്ടക്കടവ് പൊതുസ്മശാനത്തിൽ നടത്തി. 
.   മരുമക്കൾ:  റിനീഷ്, വിനീഷ്.
 ജിൻസൺ വീൽചെയറിൽ ചികിത്സയിലാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *