July 16, 2026

ബസ് വെയിറ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു.

0
ബസ് വെയിറ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു.
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി;മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റും, ജില്ലയില്‍ രാഷ്ട്രീയ സാമൂഹിക,സാംസ്‌കാരിക,  രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന  എന്‍. മമ്മൂട്ടിസാഹിബിന്റെ പേരില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത് കെല്ലൂര്‍ അഞ്ചാം മയിലില്‍ നിര്‍മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. സി. ഇബ്രാഹിം ഹാജി ഉല്‍ഘടനം ചെയ്തു. മെമ്പര്‍ കേളോത് സലീം സ്വാഗതം പറഞ്ഞു. മെമ്പര്‍ ഇ. വി. സിദീഖ് അധ്യക്ഷം വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ. സി. മായിന്‍ ഹാജി, അഞ്ചുകുന്നു ബേങ്ക് പ്രസിഡന്റ് കാട്ടില്‍ ഉസ്മാന്‍, എന്‍. മൊയ്തുട്ടി, ഉസ്മാന്‍ പള്ളിയാല്‍, ജെയിംസ് മാസ്റ്റര്‍, സി. ഉസ്മാന്‍ഹാജി, കാഞ്ഞായി നിസാര്‍, വടക്കേല്‍ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *