November 10, 2026

വിദ്യാഭ്യാസ ഗ്രാന്റ്: അപേക്ഷ ക്ഷണിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2019-2020  വര്‍ഷത്തേയ്ക്കുള്ള  വിദ്യാഭ്യാസ ഗ്രാന്റ്ിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍,എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി, പി.ജി, പ്രൊഫഷണല്‍  പി.ജി കോഴ്‌സുകള്‍ പഠിക്കുന്നവര്‍  യോഗ്യത കോഴ്‌സിനുള്ള  സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ആഗസ്‌ററ് 30 നകം ജില്ല ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഓഫീസറുടെ  കാര്യാലയത്തില്‍ സമര്‍പ്പിക്കണം.ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍  പുതുക്കുന്നതിനുള്ള അപേക്ഷയും നല്‍കണം. (പാരലല്‍  സ്ഥാപനങ്ങളില്‍ പഠിയ്ക്കുന്നവര്‍  അപേക്ഷിക്കേണ്ടതില്ല) അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും  811307211, 0495 2372480 നമ്പറുകളില്‍ ബന്ധപ്പെടാം
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *