March 28, 2024

അധ്യാപക നിയമനം: കൂടിക്കാഴ്ച

0
അധ്യാപക നിയമനം
നീർവാരം: കുപ്പത്തോട് ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ നിയമനത്തിന് ഏഴിന് 11- ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും.
പടിഞ്ഞാറത്തറ: ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ നിയമനത്തിന് പത്തിന് രാവിലെ 10.30- ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. 
കെല്ലൂർ: ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ നിയമനത്തിന് പത്തിന് 11- ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *