May 30, 2026

ലോട്ടറി ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
2016 ജനുവരി മുതല്‍ അംശാദായം അടക്കാതെ അംഗത്വം റദ്ദായ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക്  ജൂണ്‍ 29 വരെ പിഴ സഹിതം അംശാദായമടച്ച് അംഗത്വം പുനസ്ഥാപിക്കാം.  പുതുക്കുന്നതിനായി തൊട്ടു മുമ്പുള്ള മൂന്ന് മാസങ്ങളില്‍ ശരാശരി മുപ്പതിനായിരം രൂപയുടെ ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തിയതിന്റെ ബില്ല്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, പാസ് ബുക്ക് എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *