May 30, 2026

ഉന്നത വിദ്യാഭ്യാസം : കൽപ്പറ്റയിൽ എഡ്യുഫെസ്റ്റ് എട്ടിന്

0
ഉന്നത വിദ്യാഭ്യാസം : കൽപ്പറ്റയിൽ എഡ്യുഫെസ്റ്റ് എട്ടിന്
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരളത്തിലെയും പുറത്തെയും വിവിധ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് കെൻഡ് മീഡിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന എഡ്യുഫെസ്റ്റ് എട്ടിന് കൽപ്പറ്റ വൈൻഡ് വാലി ഓഡിറ്റോറിയത്തിൽ നടക്കും.  രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച്  മണി വരെ  നടക്കുന്ന ഉന്നത വിദ്യാഭ്യാസ മേളയിൽ പ്ലസ്ടു ഡിഗ്രി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. ഡോ.. മോഹൻ ബാബു, പ്രൊഫസർ വർഗീസ് വൈദ്യർ എന്നിവർ ക്ലാസ്സെടുക്കും.  മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന്  9847695 222,7356166881
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *