May 30, 2026

നാളെ വൈദ്യുതി മുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ മെന്‍സ് ഹോസ്റ്റല്‍ മുതല്‍ എസ്.ബി.ഐ. ജംഗ്ഷന്‍ വരെയുള്ള 11 കെ.വി. ഫീഡറില്‍ നാളെ  (ജൂണ്‍ 5) രാവിലെ 8.30 മുതല്‍ 6.30 വരെ വൈദ്യുതി മുടങ്ങും.
ശുദ്ധജല വിതരണം മുടങ്ങും
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കുമ്പളാട് ശുദ്ധജല വിതരണ പദ്ധതിയിലെ കിണര്‍ വൃത്തിയാക്കുന്നതിനാല്‍ പറളിക്കുന്ന്, ചിലഞ്ഞിച്ചാല്‍, പരിയാരം, ആലംതട്ട, ചേനംകൊല്ലി എന്നിവിടങ്ങളില്‍ ജൂണ്‍ 7, 8, 9 തീയതികളില്‍ ശുദ്ധജല വിതരണം മുടങ്ങും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *