June 13, 2026

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരിസ്ഥിതി ദിനം ആചരിച്ചു.

0
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരിസ്ഥിതി ദിനം ആചരിച്ചു.
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു.
 പാതയോരത്ത്  വിവിധ വൃക്ഷങ്ങളുടെ തൈകൾ നട്ട് പരിസ്ഥിതി ദിനാചരണം പ്രശസ്ത ചിത്രകാരൻ ജിൻസ് ഫാൻസി നിർവഹിച്ചു. മാനന്തവാടി മണ്ഡലം പ്രസിഡണ്ട് ടെന്നിസൺ കണിയാരം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കമ്മന മോഹനൻ, ബ്ലോക്ക് സെക്രട്ടറി എംപി ശശികുമാർ മണ്ഡലം വൈസ് പ്രസിഡണ്ട് ബാബു പുളിക്കൽ, വിഎസ് ഗിരീശൻ ജയേഷ് പി ജെ, ഷാജി അമ്പുകുത്തി, എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news