May 30, 2026

വയനാട് ജില്ലാ പോലീസ് മേധാവിയായി എച്ച്. മഞ്ജുനാഥ് ഐ.പിഎസിന് വീണ്ടും ചുമതല

0
വയനാട് ജില്ലാ പോലീസ് മേധാവിയായി എച്ച്. മഞ്ജുനാഥ് ഐ.പിഎസിന് വീണ്ടും ചുമതല
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ പോലീസ് മേധാവിയായി എച്ച്. മഞ്ജുനാഥ് ഐ.പിഎസിന് വീണ്ടും ചുമതല. നിലവില്‍ ടെലികമ്മ്യൂണിക്കേഷന്‍ പോലീസ് സൂപ്രണ്ടായി സേവനം ചെയ്യുന്ന മഞ്ജുനാഥ് ഇത് രണ്ടാം തവണയാണ് വയനാട് എസ്.പിയായി ചുമതലയേല്‍ക്കുന്നത്. 2013 ഡിസംബര്‍ 27 മുതല്‍ 2014 ഫെബ്രുവരി 19 വരെ രണ്ട് മാസത്തോളം മഞ്ജുനാഥ് വയനാട് എസ്.പിയായിരുന്നു. നിലവിലെ എസ്.പി ആര്‍ കറുപ്പസ്വാമി ഐപിഎസിനെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ അഡി.അസി.ഐജിയായാണ് നിയമിച്ചിട്ടുണ്ട്. ഇന്നലെയാണ് സംസ്ഥാനത്തെ ഐ പി എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *