March 28, 2024

ജെ.ഡി.സി. സ്‌പോട്ട് അഡ്മിഷന്‍

0


കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി. 2019-20 ബാച്ചില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കോഴ്‌സ് കാലാവധി പത്ത് മാസം.  യോഗ്യത പത്താംതരം. യോഗ്യരായവര്‍ ജൂണ്‍ 12ന് രാവിലെ 10നകം കരണിയിലുള്ള പരിശീലന കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി. ബുക്ക്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.  പ്രവേശനം ലഭിക്കുന്നവര്‍ അന്ന് തന്നെ 1330 രൂപ ഫീസ് അടക്കണം. ഫോണ്‍ 04936 289725
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *