ദ്വാരക ഒറവച്ചാലിൽ പൈലി മാസ്റ്റർ (74) നിര്യാതനായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
പൈലി 

മാനന്തവാടി:             വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജിജി പോളിന്റെ പിതാവും റിട്ടയർഡ്  അദ്ധ്യാപകനുമായ കൊമ്മയാട്    കാപ്പുംകുന്ന്   ഒറവച്ചാലിൽ പൈലി മാസ്റ്റർ (74 ) നിര്യാതനായി. ദ്വാരക ടൗണിലെ വ്യാപാരിയായിരുന്നു. ഭാര്യ :അന്നക്കുട്ടി ടീച്ചർ.മറ്റ് മക്കൾ സജി പോൾ, ഗ്ലാഡിനൻ പോൾ, മരുമക്കൾ: ഷീല സജി, , ബീന ജിജി, ആൽഫിഗ്ലാഡിസ് . സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക്   കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ. 
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *