August 13, 2026

പേരിയയിൽ ആംബുലൻസ് സർവ്വീസ് ആരംഭിച്ചു

0
പേരിയയിൽ ആംബുലൻസ് സർവ്വീസ് ആരംഭിച്ചു
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : സയ്യിദ് ശിഹാബ് തങ്ങൾ റീലീഫ് കമ്മിറ്റിയുടെ കീഴിൽ ബാലിയിൽ ഫാത്തിമ ഹജ്‌ജുമ്മ സ്മാരക ആംബുലൻസ് സർവീസ് പേരിയയിൽ ആരംഭിച്ചു.നിലവിൽ അവശ്യ ഘട്ടങ്ങളിൽ 25 കിലോമീറ്റർ അകലെയുള്ള മാനന്തവാടിയിൽ നിന്നുമാണ് ആംബുലൻസ് എത്തിച്ചിരുന്നത്.
ചടങ്ങിൽ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ താക്കോൽ കൈമാറി.കാസിം ദാരിമി പന്തിപ്പൊയിൽ മുഖ്യ പ്രഭാഷണം നടത്തി.റഫീഖ് കൈപ്പാണി, എ നാസർ,ബാബു ഷജിൽകുമാർ,കെ പി ഹുസൈൻ, പി ഹാരിസ്, എം.എം.അലോഷ്യസ്,ടി.കെ. ലത്തീഫ്, കെ സി മായൻ,എ അബൂബക്കർ,എ അഷ്റഫ്,വി.പി.കെ.അബ്ദുല്ല,
കെ.സി.അലി,EK ഇ.കെ. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. ആംബുലൻസിനായി
Mob:83 300 500 44 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *