March 28, 2024

കൊമ്മയാട് സെൻറ് സെബാസ്റ്റ്യൻ സ്കൂൾ റിട്ട: അദ്ധ്യാപിക പയ്യംമ്പള്ളി സ്വദേശി പരേതനായ ഓലപ്പുരക്കൽ ഉലഹന്നാന്റെ ഭാര്യ മേരി (86) നിര്യാതയായി

0
മാനന്തവാടി.കൊമ്മയാട്
സെൻറ് സെബാസ്റ്റ്യൻ സ്കൂൾ റിട്ട: അദ്ധ്യാപികപയ്യംമ്പള്ളി സ്വദേശി
പരേതനായ  ഓലപ്പുരക്കൽ ഉലഹന്നാന്റെ ഭാര്യ മേരി (86) നിര്യാതയായി.
 മക്കൾ: ജോസ് , ജെസ്സി, ബീന, ഷീബ,ഷാജി. മരുമക്കൾ: സെലിൻ, തങ്കച്ചൻ,സാലു,തങ്കച്ചൻ, ഷെറിൻ
സംസ്കാരം ബുധനാഴ്ച   മൂന്ന് മണിക്ക് പയ്യം പള്ളി സെന്റ് കാതറൈൻസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *