March 29, 2024

കൽപ്പറ്റയിൽ ഒന്നര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പോലീസ് പിടിയിലായി

0
ഒഡീഷ സ്വദേശി വിക്രം സാഹുവ ( 26) ആണ് പിടിയിലായത്. കൈനാട്ടി ബൈപ്പാസ് ജംഗ്ഷനിൽ നിന്നു മാണ് ഇയാളെ കഞ്ചാവ് സംഹിതം പിടികൂടിയത്. ഇയാളിൽ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *