May 8, 2024

കാരക്ക മലയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പൈനാടത്ത് മാണി (75)നിര്യാതനായി.

0
പൈനാടത്ത് മാണി
കൽപ്പറ്റ:
കാരക്ക മലയിലെ  ആദ്യകാല കുടിയേറ്റ കർഷകൻ പൈനാടത്ത് മാണി (75)നിര്യാതനായി.ഭാര്യ: റോസ( ചുണ്ടേൽ വച്ചാലിൽ കുടുംബാംഗം)
മക്കൾ: വർഗീസ് എൽസി ത്രേസ്യമ്മ ദേവസ്വ മിനി
മരുമക്കൾ: ആൻറണി ജോയ് ഫിലോമിന ലിസി
സംസ്ക്കാരം  കാരക്കാമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *