August 13, 2026

ഡോ. ടി.പി.വി സുരേന്ദ്രൻ രചിച്ച ” ഉൾക്കാഴ്ച” പ്രകാശനം ചെയ്തു.

0
ഡോ. ടി.പി.വി സുരേന്ദ്രൻ രചിച്ച ” ഉൾക്കാഴ്ച” പ്രകാശനം ചെയ്തു.
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  വിപസന യോഗയെക്കുറിച്ച്  ലിയോ ഹോസ്പിറ്റൽ ഡയറക്ടർ  ഡോ. ടി.പി.വി സുരേന്ദ്രൻ രചിച്ച '' ഉൾക്കാഴ്ച" എന്ന കൃതി പത്മ പ്രഭാ പൊതു ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി രവീന്ദ്രന് നൽകി ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോ. പി. ലക്ഷ്മണൻ പ്രകാശനം ചെയ്തു.

  റോട്ടറി പ്രസിഡണ്ട് ഹാരീസ് അറക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രസാധകൻ അനിൽ കുറ്റിച്ചിറ പുസ്തകം പരിചയപ്പെടുത്തി. ഹൈദരാബാദ് ആനന്ദാശ്രമം മഠാധിപതി  ശ്രീ. ബിക്കു വിനയ രഖീത മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രോഗ്രാo ഡയറക്ടർ അഡ്വ. നീലിക്കണ്ടി സാദിഖ് , റോട്ടറി സീനിയർ മെംബർമാരായ അഡ്വ. പി. ചാത്തുക്കുട്ടി, അഡ്വ. എം.വി. സുബ്രമഹ്ണ്യൻ, എൻ. രമണൻ, ഏച്ചോം ഗോപി , ഡോ. എം. ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി അഡ്വ. ഷൈജു മാണിശ്ശേരിൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *