July 16, 2026

എസ്റ്റേറ്റ് തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ യോഗം വിളിക്കുമെന്ന് തൊഴിൽ മന്ത്രി.

0
By ന്യൂസ് വയനാട് ബ്യൂറോ
മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട്  ആര്യാടൻ മുഹമ്മദിന്റെ നേതൃത്വത്തിൽ പി കെ അനിൽ കുമാർ  ബി സുരേഷ് ബാബു എന്നിവർ ചേർന്ന് വയനാട്ടിലെ  തോട്ടം തൊഴിലാളികൾ നേരിടുന പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട്  സംസ്ഥാന തൊഴിൽ കാര്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.   അടിയന്തിരമായി ലേബർ കമ്മീഷണർ ചീഫ് ഇൻസ്പക്ടർ ഓഫ് പ്ലാന്റേഷൻ എന്നിവരുടെ നേതൃത്തിൽ യോഗം വിളിച്ച് ചേർക്കാം എന്നും പരിഹാരമായില്ലെങ്കിൽ മന്ത്രി നേരിട്ട് യോഗം വിളിച്ച് ചേർത്ത്  പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കമെന്ന് മന്ത്രി ഉറപ്പ് നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *