July 16, 2026

സൗജന്യ ആനിമേഷൻ സെമിനാർ നാളെ (ശനി) കൽപ്പറ്റയിൽ

0
സൗജന്യ ആനിമേഷൻ സെമിനാർ നാളെ (ശനി) കൽപ്പറ്റയിൽ
By ന്യൂസ് വയനാട് ബ്യൂറോ
സൗജന്യ ആനിമേഷൻ സെമിനാർ  നാളെ (ശനി) കൽപ്പറ്റയിൽ
കൽപ്പറ്റ: ആനിമേഷൻ രംഗത്തെ അനന്ത സാധ്യതകളും ഈ മേഖലയിലെ കോഴ്സുകളും പരിചയപ്പെടുത്തുന്നതിന് കൽപ്പറ്റ സിവിൽ സ്റ്റേഷന് എതിർ വശത്തെ വയനാട് പ്രസ്സ് അക്കാദമി ഹാളിൽ നാളെ  (ശനി) സൗജന്യ  ആനിമേഷൻ സെമിനാർ നടക്കും. സിനിമ ,ആനിമേഷൻ മേഖലയിലെ വിദഗ്ധരുടെ ക്ലാസ്സുകൾ,  സിനിമാ പ്രദർശനം  ,തൊഴിലവസരങ്ങളും കോഴ്സുകളും പരിചയപ്പെടുത്തൽ, ഡ്രോയിംഗ് ,ചർച്ച തുടങ്ങിയവ ഉണ്ടാകും. രാവിലെ പത്ത് മണി മുതലാണ് ഏകദിന സെമിനാർ.828172 4488 എന്ന നമ്പറിൽ ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *