November 9, 2026

തോണിച്ചാൽ മുക്കത്ത് ഐസക് (84) നിര്യാതനായി

0
തോണിച്ചാൽ മുക്കത്ത് ഐസക് (84) നിര്യാതനായി
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:


തോണിച്ചാൽ  മുക്കത്ത് ഐസക് (84) നിര്യാതനായി.. 
ഭാര്യ: പരേതയായ മേരി. 
മക്കൾ: ജേക്കബ് ബത്തേരി (റിട്ട. പ്രധാന അധ്യാപകൻ, ആടിക്കൊല്ലി ദേവമാതാ എൽ.പി. സ്കൂൾ, പുല്പള്ളി ), വത്സ (ഈങ്ങാപ്പുഴ), കൊച്ചുറാണി (അധ്യാപിക, ആർ.ജി.എം.ആർ.എച്ച്.എസ്, കല്ലൂർ), ബാബു (ആഷ്‌ലിൻ ചെമ്മണ്ണൂർ ഗ്രൂപ്പ്). 
മരുമക്കൾ: കെ.ജെ. ഗ്രേസി (റിട്ട. പ്രധാനാധ്യാപിക, ജി.എൽ.പി.എസ്, അമ്പുകുത്തി), ജോമി ജെയിംസ്, കെ.എം.ബാബു, ബിന്ദു ബാബു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *