April 26, 2024

എടവക എള്ളുമന്ദം കൂമാക്കിയിൽ വീട്ടിൽ തോമസ് (92) നിര്യാതനായി

0
 മാനന്തവാടി: എടവക എള്ളുമന്ദം കൂമാക്കിയിൽ വീട്ടിൽ തോമസ് (92) നിര്യാതനായി.
ഭാര്യ: പരേതയായ അന്നക്കുട്ടി.
മക്കൾ: ദേവസ്യ, റോസമ്മ, മോളി, മാനുവൽ, വത്സ, സിസ്റ്റർ റീന (ഗുജറാത്ത്). 
മരുമക്കൾ: മേരി, വർഗീസ്, തോമസ്, എത്സ, ചാക്കോ. സംസ്കാരം  ദീപ്തിഗിരി സെയ്‌ന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *