May 2, 2024

ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0

വൈദ്യുതി മുടങ്ങും
വൈദ്യുത ലൈനുകളിള്‍ അടുത്ത്  നില്‍ക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റുന്ന ജോലി ചെയ്യുന്നതിനാല്‍ പാടിച്ചിറ സെക്ഷനിലെ കിണ്ണംചിറ, മിറ്റത്താനി, പാളക്കൊല്ലി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ജൂണ്‍ 18) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 13ാംമൈല്‍, പേരാല്‍, ടീച്ചര്‍മുക്ക്, പടിഞ്ഞാറത്തറ ടൗണ്‍, ബിഎസ്എന്‍എല്‍ പടിഞ്ഞാറത്തറ, മില്ലുമുക്ക്, ആനപ്പാറ, 16ാം മൈല്‍, പടിഞ്ഞാറത്തറ വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ ചൊച്ചാഴ്ച  (ജൂണ്‍ 18) രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. 
പാടിച്ചിറ സെക്ഷന്‍ പരിധിയിലെ കിണ്ണംചിറ, മിറ്റത്താനി, പാളക്കൊല്ലി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ജൂണ്‍ 18) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *