By ന്യൂസ് വയനാട് ബ്യൂറോ
പനങ്കണ്ടി ജി.എച്ച്.എസ.്എസില്‍ എല്‍പി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എല്‍.പി.എസ.്ടി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ 20നു രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം
Leave a Reply