July 16, 2026

വാഹനം ഉടമകളില്‍ നിന്ന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) നല്‍കുന്നതിന് താല്‍പര്യമുള്ള വാഹനം ഉടമകളില്‍ നിന്ന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ജൂണ്‍ 26ന് ഉച്ചയ്ക്ക് 12 വരെ ഓഫിസില്‍ ലഭിക്കും. അന്ന് ഉച്ചകഴിഞ്ഞ് 2.30 വരെ പൂരിപ്പിച്ച ഫോറം സ്വീകരിക്കും. 3.30ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ മാനന്തവാടി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04935 240754
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *