July 16, 2026

എം.ആര്‍.എസ് പ്രവേശനം 24 വരെ അപേക്ഷ സ്വീകരിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ

പൂക്കോട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഏഴാം ക്ലാസിലെ നാലും എട്ടാംക്ലാസിലെ അഞ്ചും ഒഴിവുകളിലേക്ക് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് സഹിതം ജൂണ്‍ 24നു മുമ്പായി സീനിയര്‍ സൂപ്രണ്ടിന് സമര്‍പ്പിക്കണം. ഫോണ്‍: 04936 255156
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *