May 3, 2024

വിഷൻ സെന്റർ ഉദ്ഘാടനം ചെയ്തു.

0
Img 20190618 Wa0458.jpg
മാനന്തവാടി: 
നാഷണൽ ഹെൽത്ത് മിഷന്റെയും ജില്ലാ അന്ധതാ നിയന്ത്രണ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ബേഗൂർ പി. എച്ച്. സി  യിൽ വിഷൻ സെന്ററിന്റെ ഉത്ഘാടനം 18. 6. 19 ന് ബഹുമാനപ്പെട്ട ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ   സിജിത്ത് നിർവഹിച്ചു. പ്രാഥമികമായ നേത്ര പരിശോധന സൗകര്യം പി. എച്ച്. സിയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിഷൻ സെന്റർ പ്രവർത്തിക്കുന്നത്.  ബേഗൂർ പി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ.ജെറിൻ.എസ്.ജോർജ്  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഒപ്താൽമിക് കോ ഓർഡിനേറ്റർ  വിമൽ റോയി വി. പി സ്വാഗതം ആശംസിച്ചു. ഡോ. പ്രിയ സേനൻ ഡെപ്യുട്ടി ഡി. എം. ഒ /ജില്ലാ പ്രോഗ്രാം ഓഫിസർ വിഷയാവതരണം  നടത്തി.   ഗോപി  വാർഡ് മെമ്പർ,  ഹാരിസ്, ഷിനോജ്,  രവീന്ദ്രൻ  ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *