March 29, 2024

ടെക്‌നിക്കല്‍ സെമിനാര്‍ 22-ന്

0
 
      പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് റെയില്‍വെ ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ ജൂണ്‍ 22ന് രാവിലെ 10ന്  ലിനക്‌സ്, അപ്പാച്ചെ, മൈസ്‌ക്വല്‍, പി.എച്ച്.പി. ടെക്‌നോളജികളില്‍ ഏകദിന സൗജന്യ ടെക്‌നിക്കല്‍ സെമിനാര്‍  നടത്തും. ഫോണ്‍ 8089245760.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *