May 17, 2024

മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

0
Img 20190622 Wa0080.jpg
മാനന്തവാടി: ഫീൽഡ് ഔട്ട് റീച്ച് കല്പറ്റ ബ്യൂറോയും കേന്ദ്ര വാർത്താ വിതരണ വിഭാഗവും ചേർന്ന് മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. മാനന്തവാടി പ്രണവം യോഗ വിദ്യാപീഢത്തിലെ യോഗാചാര്യൻ പ്രവീൺ. ടി. രാജൻ പരിശീലനം നൽകി.  ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഓഫീസർ സി. ഉദയകുമാർ, പ്രധാനാധ്യാപിക സിസ്റ്റർ നിമിഷ, ശോഭാ പ്രഭാകരൻ എന്നിവർ നേതൃത്വം  നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *