November 9, 2026

ബഡ്‌സ് സ്കൂൾ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.

0
IMG-20190621-WA0199.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
  ബഡ്‌സ് സ്കൂൾ  കുട്ടികൾക്ക് യോഗ ദിനത്തോടനുബന്ധിച്ചു  കുടുംബശ്രീ ജി.ആർ.സി യുടെ ഭാഗമായി  യോഗ പരിശീലനം

 നടത്തി.  പരിശീലന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ .സി പത്മനാഭൻ ഉദ്ഘാടനം നിർവ്വഹിച്ചു.   സിഡിഎസ് ചെയർപേഴ്സൺ സൗമ്യ  അധ്യക്ഷത വഹിച്ചു.
  മെമ്പർസെക്രെട്ടറി അനീഷ് പോൾ, സ്നേഹിത സ്റ്റാഫ്‌ സിമി, ബഡ്‌സ് സ്കൂൾ ടീച്ചർ റീനി എന്നിവർ പ്രസംഗിച്ചു.
ജി.ആർ.സി കമ്മ്യൂണിറ്റി കൗൺസിലർ മിനിമോൾ പരിശീലന പരിപാടിക്ക് നന്ദി പറഞു. യോഗ പരിശീലകൻ സുദർശനൻ  ക്ലാസ്സ്‌ നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *