May 17, 2024

അന്താരാഷ്ട്ര യോഗ ദിനം – ജില്ലാതല ഉദ്ഘാടനം നടത്തി

0
Img 20190620 Wa0320.jpg
കൃഷ്ണഗിരി : വയനാട് ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിന് ആർ. എൻ. ബൈജു, സർക്കിൾ  ഇൻസ്‌പെക്ടർ, എക്‌സൈസ് വകുപ്പ്, സുൽത്താൻ ബത്തേരി ഉത്ഘാടനം ചെയ്തു. മുൻ രഞ്ജി ട്രോഫി  ക്രിക്കറ്റ്‌ ടീം ക്യാപ്റ്റനും , കേരള  രഞ്ജി  ടീം  അസിസ്റ്റന്റ്  കോച്ചും ആയ  സോണി ചെറുവത്തൂർ വിശിഷ്ട അഥിതി ആയി.. ആർട്ട്‌  ഓഫ് ലിവിങ് അപെക്സ് ബോഡി  ട്രെഷറർ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ആർട്ട്‌ ഓഫ് ലിവിങ് ജില്ലാ പ്രസിഡന്റ്  ആനന്ദ് പദ്മനാഭൻ , സെക്രട്ടറി സലീല സി ഐ , ശ വിജയകുമാർ എന്നിവർ സംസാരിച്ചു. തുടർന്നുള്ള യോഗ പരിശീനത്തിന്   അജിത് കുമാർ നേതൃത്വം നൽകി . ജില്ലയിൽ നിന്നുള്ള നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.. ജൂൺ 21 നു നടക്കുന്ന യോഗദിനാഘോഷ പരിപാടിയിൽ  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആർട്ട്‌ ഓഫ് ലിവിങ് അധ്യാപകർ യോഗ പരിശീലന പരിപാടികൾക്കു നേതൃത്വം നൽകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *