May 2, 2024

കാറിടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു.

0
Img 20190622 Wa0051.jpg
കൽപ്പറ്റ: ദേശീയ പാതയിൽ 
ചുണ്ടേൽ ടൗണിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന    വ്യാപാരി മരിച്ചു. ചുണ്ടേൽ ടൗണിലെ  വ്യാപാരി പാറമ്മൽ മുഹമ്മദ് (61) ആണ് മരിച്ചത് '  .വെളളിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ധേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ശനിയാഴ്ച  ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മയ്യിത്ത് നിസ്ക്കാരം ഞായറാഴ്ച നടക്കും. 
ഭാര്യ :സുബൈദ
മക്കൾ ജസ്ന ,തസ്ലീമ, മുഹസിന, നൂറ ഹിസ്മത്ത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *