October 20, 2026

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പാടി യൂണിറ്റിന് പുതിയ നേതൃത്വം.

0
IMG-20190623-WA0341.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റിന് പുതിയ ഭാരവാഹികളായി. പി.ടി അഷ്റഫ് (പ്രസിഡന്റ്) പി. മുനീർ (ജനറൽ സെക്രട്ടറി) കെ.ബി ലത്തീഫ് (ട്രഷറർ)
(വൈസ് പ്രസിഡണ്ടുമാർ) സൈദലവി ഹിബ, കെ.ജി സുനിൽ, എ. പരീത്.
( സെക്രട്ടറിമാർ) ടി.പി സണ്ണി, പി. അബ്ദുല്ലത്തീഫ് ,മുഹമ്മദ് ബഷീർ വടക്കൻ. (ജില്ലാ കൗൺസിലർമാർ ) വി. മുസ്തഫ ഹാജി, കാരാടൻ നജീബ്,  പൂങ്ങാടൻ നജീബ്, കെ.എച്ച്. മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് കെ.കെ വാസുദേവൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *