July 16, 2026

കെട്ടിട ഉദ്ഘാടനവും മദ്രസ പ്രവേശനോത്സവവും നടത്തി

0
IMG-20190624-WA0080.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട എട്ടേ നാൽ  സിറ്റി ദാറുസലാം മദ്രസയിൽ കെട്ടിട 
ഉദ്ഘാടനവും മദ്രസ പ്രവേശനോത്സവവും  നടത്തി.  അലി യമാനി അധ്യക്ഷത  വഹിച്ചു. സയ്യിദ് സാബിഖ് റഹ്മാനി തങ്ങൾ ഉദ്ഘാടനം ചെയ്തു. ബിഷ്ർ  മാസ്റ്റർ നാലാംമൈൽ ക്ലാസ് എടുത്തു. ഹംസ ഹാജി, സുലൈമാൻ ഹാജി എന്നിവർ ആശംസ പ്രസംഗം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *