July 16, 2026

ആയുഷ് പകർച്ചപ്പനി ബോധവൽക്കരണ ക്ലാസ് നടത്തി

0
IMG-20190624-WA0377.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :H1N1 റിപ്പോർട്ട്‌  ചെയ്യപ്പെട്ട രാജീവ്‌ ഗാന്ധി കാട്ടുനായ്ക്ക സ്കൂളിനടുത്തുള്ള ചോരംകൊല്ലി കോളനിയിൽ ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്  H1N1, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി  ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. പകർച്ചപ്പനിയ്ക്കുള്ള സിദ്ധ പ്രതിരോധ മരുന്നായ നിലവേമ്പ് കഷായം എല്ലാവർക്കും വിതരണം  ചെയ്തു.സൗജന്യ  സിദ്ധ മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *