By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:
ചാത്തോത്തുവയല്‍ ചാത്തോത്ത് അബ്ദുല്ല ഹാജി(82) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (26) രാവിലെ 10നു കല്‍പ്പറ്റ വലിയപള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: മാമി. മക്കള്‍: അബ്ദുല്‍സലാം, സുലൈഖ, അഷ്‌റഫ് അലി. മരുമക്കള്‍: മുസ്തഫ, സാജിത, റഫീന
Leave a Reply