May 7, 2024

ബത്തേരി നമ്പിക്കൊല്ലി കൈപ്പിള്ളില്‍ വര്‍ക്കി (89) നിര്യാതനായി

0
Img 20190625 Wa0380.jpg
ബത്തേരി: നമ്പിക്കൊല്ലി കൈപ്പിള്ളില്‍ വര്‍ക്കി (89) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച  ഉച്ചകഴിഞ്ഞ് മൂന്നിന് ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: ജോര്‍ജ്, ജോയി, സാലി, ഷോളി, എല്‍ദോ, അജി. മരുമക്കള്‍: അന്നക്കുട്ടി, ലീല, സിജി, ബിനി, ചാക്കോ, റോയി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *