മാനന്തവാടി: കോതമംഗലത്ത് കബറടങ്ങിയ പരിശുദ്ധ യൽദോ മോർ ബസ്സേലിയോ ബാവായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന തൃശ്ശിലേരി മോർ ബസ്സേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ ധ്യാനവും മാസാന്ത്യപ്പെരുന്നാളും വെള്ളി ശനി ദിവസങ്ങളിൽ നടത്തപ്പെടും.
Leave a Reply