July 16, 2026

അടിയന്തിരാവസ്ഥ വിരുദ്ധ ദിനാചരണം നടത്തി

0
IMG-20190626-WA0471.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:  സി പി ഐ (എം)പനമരം ഏരിയാ കമ്മിറ്റി അടിയന്തിരാവസ്ഥ വിരുദ്ധ ദിനാചരണം നടത്തി. പനമരത്ത് നടന്നപ്രകടനവും പൊതുയോഗവും  ജില്ലാ സെക്രട്ടേരിയററ് അംഗം പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റി അംഗം കെ.പി.ഷിജു അദ്ധ്യക്ഷത വഹിച്ചു.ഡോ.ജോസ് ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി പി.ജെ ആന്റണി, പി.കെ. ബാലസുബ്രമണ്യൻ, മനു കുഴിവേലി, സി.ജി പ്രത്യൂഷ്, വി .എ. കുര്യാച്ചൻ,  കെ.മുരളീധരൻ, എ.കെ.രാഘവൻ എന്നിവർ പങ്കെടുത്തു.പനമരം ഏരിയാ സെക്രട്ടറിജസ്റ്റിൻ ബേബി സ്വാഗതവുംലോക്കൽ സെക്രട്ടറി, സജേഷ് സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *