May 5, 2024

കല്‍പ്പറ്റ ജി.എം.ആര്‍.എസില്‍ സീറ്റൊഴിവ്

0
അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജി.എം.ആര്‍.എസില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ 7, 8 ക്ലാസുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ 7, 8 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷ ജൂലൈ 6ന് വൈകീട്ട് 5നകം ഹെഡ്മിസ്ട്രസ്/സീനിയര്‍ സൂപ്രണ്ട്, കല്‍പ്പറ്റ ജി.എം.ആര്‍.എസ് മുമ്പാകെ ലഭിക്കണം. ഫോണ്‍: 04936 284818. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *