April 28, 2024

സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

0
*മടക്കിമല സർവീസ് സഹകരണ ബാങ്ക് നീതിമെഡിക്കൽ സ്‌റ്റോറിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു ഡി എം വിംസ് മെഡിക്കൽ കോളേജും,  മുട്ടിൽ നീതി മെഡിക്കൽസും, കൊളവയൽ  യംഗ് മെൻസ് ക്ലബ്‌ &പ്രതിഭ ഗ്രന്ഥലയവും സംയുക്തമായി  30.06.2019  രാവിലെ  10 മണി മുതൽ 1 മണി വരെ മെഡിക്കൽ ക്യാമ്പ്  കൊളവയൽ YMCPG സാംസ്കാരിക നിലയത്തിൽ വച്ച് നടത്തുന്നു.*
 *ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇ എൻ  ടി  വിഭാഗം, കുട്ടികളുടെ വിഭാഗം, അസ്ഥി രോഗ വിഭാഗം  എന്നീ വിഭാഗങ്ങൾ ക്യാമ്പിൽ ഉൾപെടുന്നു.*
   
*ക്യാമ്പിൽ പങ്കെടുത്തു തുടർ ചികിത്സ ആവശ്യമായ രോഗികൾക്കു  ജനറൽ വിഭാഗങ്ങളിൽ കിടത്തി ചികിത്സയും, സർജറിയും, മരുന്നും* 
  ( *ഗർഭാശയ രോഗങ്ങൾ, വെരിക്കോസ്, തൈറോയ്ഡ്, തിമിരം, മൂക്കിൽദശവളരൽ, അപ്പൻഡിസൈറ്റീസ്, തുടങ്ങിയവയ്ക്ക്*)
*ഉൾപെടെ സൗജന്യമായിലഭിക്കുന്നു.*
*ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയും, പരസ്പരം മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുക.*
*ഈ സേവനം ലഭിക്കാൻ എല്ലാവരേയും ഈ ക്യാമ്പിലേക്ക്  ക്ഷണിക്കുന്നു.*
*കൂടുതൽവിവരങ്ങൾക്ക്*  *8606702194, 7902522535*
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *