June 13, 2026

പി എന്‍ പണിക്കര്‍ വായനയുടെ വളര്‍ത്തച്ഛന്‍: ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം നടത്തും.

0
IMG-20190629-WA0332.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:പി എന്‍ പണിക്കര്‍ ഇരുപത്തിനാലാമത് ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ വായനയുടെ വളര്‍ത്തച്ഛന്‍ എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം നടത്തും.മലയാളിയെ വായനയുടെ മഹാപ്രപഞ്ചത്തിലെക്ക് നയിച്ച പി.എന്‍.പണിക്കരുടെ ജിവനും ജീവിതവും യുവ തലമുറയെ പരിചയപ്പെടുത്തുകയാണ് ഈ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യം വച്ചിട്ടുള്ളത് വയനാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ നേതൃത്വം നല്‍കി ആണ് ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനം തീരുമാനിച്ചിരിക്കുന്നത് ജൂലൈ ആദ്യവാരം നടക്കുന്ന പരിപാടിയില്‍ വിവിധ സാഹിത്യ പ്രതിഭകള്‍ വിവിധ സ്‌കൂളുകളില്‍ പങ്കെടുക്കും.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news