April 26, 2024

പുളിയാർമല മണ്ടകകുന്നിൽ മുണ്ടോട്ട് രാഘവൻ (86) നിര്യാതനായി.

0
30wd53 Raghavan.jpg
കൽപ്പറ്റ:

പുളിയാർമല  മണ്ടകകുന്നിൽ  മുണ്ടോട്ട്  രാഘവൻ  (86)  നിര്യാതനായി. . ഭാര്യ: പരേതയായ ശാന്ത. മക്കൾ: ശോഭന, ശിവാനന്ദൻ, സുനിത, അംബിക, സുലോചന, സുമിത്ര. മരുമകൾ : വാസു,  ദീപ, സദാശിവൻ, ത്യാഗരാജൻ, മണികണ്ഠൻ,  ഷാജി. ശവസംസ്കാരം  ഞായറാഴ്ച  ഉച്ചയ്ക്ക്  12-ന്  വീട്ടുവളപ്പിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *