April 26, 2026

പനമരം നീർവാരം പടിഞ്ഞാറേക്കര വേലു (65) നിര്യാതനായി

0
IMG-20191004-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം:  നീർവാരം പടിഞ്ഞാറേക്കര വേലു (65) നിര്യാതനായി.  ഭാര്യ : പുഷ്പ്പ, മക്കൾ : അനില, അനൂപ് മരുമക്കൾ : രഗീഷ്,  ശ്രീലിഷ.  സംസ്ക്കാരം ഇന്ന് (04/10/2019) ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *