May 9, 2024

സ്വർണ്ണ വ്യാപാരികൾ വെള്ളിയാഴ്ച സമരപന്തലിലേക്ക്

0
Img 20191003 Wa0501.jpg
 
കൽപ്പറ്റ:  എൻ എച്ച്  766 രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയിലെ അനിശ്ചിതകാല നിരാഹാര സമരപന്തലിലേ കർമ്മഭടൻമാർക്ക് ഐക്യദാർഢ്യമർപ്പിച്ച്  4-10 – 19 വെള്ളി രാവിലെ 8 മണിക്ക് ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ വൈത്തിരി താലൂക്ക് പ്രതിനിധികൾ സമര പന്തലിലേക്ക് പോകുവാൻ തിരുമാനിച്ചു..
 നമ്മുടെ വയനാട് അനുഭവിക്കുന്ന പ്രതിസന്തികൾക്കും,  പ്രയാസങ്ങൾക്കും  പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് കൊണ്ട് വയനാട് എം.പി  ശ്രി രാഹുൽ ഗാന്ധിക്ക് നിവേദനം നൽക്കുവാനും യോഗം തിരുമാനിച്ചു  .
യോഗത്തിൽ ബാബു അനുപമ അദ്ധ്യക്ഷത വഹിച്ചു,,മഷ്ഹൂദ് അറ്റ്ലസ്, ഹാരിസ് മലബാർ, രാജേഷ് പാറ്റാനി, ഫൈസൽ കൽപ്പക, റസാഖ് സ്വർണ്ണാജ്ഞലി എന്നിവർ സംസാരിച്ചു സെക്രട്ടറി  സിദ്ധീഖ് സിന്ദൂർ സ്വാഗതവും അലി മലനാട് നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *