വയനാട്ടിൽ നിന്ന് വീണ്ടും ലോക പ്രശസ്തനായി എത്തിക്ക് ഹാക്കർ:അഭിഷേക് ചന്ദ് ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ലോക പ്രശസ്തനായ എത്തിക്ക് ഹാക്കർ ബെനിൽഡ് ജോസഫിന് ശേഷം വീണ്ടും പ്രശസ്തനായി  ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി മലയാളി. വയനാട് സ്വദേശി അഭിഷേക് ചന്ദ്  ആണ് ഗൂഗിളിന്റെ അംഗീകാരം നേടിയത്. ഗൂഗിളിലെ പിഴവ് ചൂണ്ടിക്കാണിച്ചതാണ് എത്തിക്കല്‍ ഹാക്കറായ അഭിഷേകിന്   അംഗീകാരം നേടിക്കൊടുത്തത്. വിരലില്‍ എണ്ണാവുന്ന മലയാളികള്‍ മാത്രമേ പട്ടികയില്‍ ഇതുവരെ ഇടംനേടിയിട്ടുള്ളൂ.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക കാഴ്ച ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റി, ദേശീയ ആരോഗ്യ മിഷന്‍, മീനങ്ങാടി സാമൂഹ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ലോക കാഴ്ച ദിനം ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക മാനസികാരോഗ്യ ജില്ലാതല പരിപാടി സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു. സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ചു കൊണ്ട്  മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത്തരം പ്രോഗ്രാമുകള്‍ക്ക് കഴിയട്ടെയെന്ന് അവര്‍ അഭിപ്രായപ്പെട്ടു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധിജയന്തി വാരാഘോഷം സമാപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്‍ഷര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധിജയന്തി വാരാഘോഷം സമാപിച്ചു. കാക്കവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപന ചടങ്ങുകള്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.അഹമ്മദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്‍.രാജശേഖരന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലഹരിവിരുദ്ധ ക്യാമ്പസ് പരിശീലന പരിപാടി ഒക്ടോബർ 12 മുതൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    കല്‍പ്പറ്റ  നിയോജകമണ്ഡലത്തില്‍ കിലയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ 12,13 തിയ്യതികളില്‍ മദ്യത്തിനും, മയക്കുമരുന്നിനും, മറ്റ് ലഹരിവസ്തുക്കള്‍ക്കുമെതിരെ രണ്ട് ദിവസത്തെ ലഹരിവിരുദ്ധ ക്യാമ്പസ് പരിശീലനം നടത്തുന്നു.പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷനില്‍ നടത്തുന്ന പരിശീലനത്തില്‍    ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങുംപുല്‍പ്പള്ളി സെക്ഷനിലെ ആടിക്കൊല്ലി, തൂപ്ര,ഷെഡ് എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 11 ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.   പടിഞ്ഞാറത്തറ സെക്ഷനു കീഴിലെ കല്ലങ്കാരി, ഐക്കരപ്പടി,കാവുമന്ദം,പാണ്ടന്‍കോട്, ചെമ്പകമൂല,കാപ്പുംകുന്ന് എന്നിവിടങ്ങളില്‍ (ഒക്‌ടോബര്‍ 11 ) രാവിലെ 9.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട് നടുവട്ടത്തുളള  കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഒക്‌ടോബര്‍ 14 മുതല്‍ 19 വരെ ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം നല്‍കുന്നു. ജില്ലയില്‍ നിന്ന് പങ്കെടുക്കുന്നവര്‍ 14 ന് രാവിലെ 10 നകം ബാങ്ക് പാസ്സ് ബുക്കും പകര്‍പ്പും,  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 20 രൂപ രജിസ്‌ട്രേഷന്‍ ഫീസുമായി ക്ഷീര പരിശീലന കേന്ദ്രത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനകീയ ദുരന്തനിവാരണം: കര്‍മ്മപഥത്തിലേക്ക് സേന ഒരുങ്ങുന്നു: · ആദ്യഘട്ട പരിശീലനം ഒക്‌ടോബര്‍ 14 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    സേവന സന്നദ്ധരായ യുവാക്കളെ അണിനിരത്തി ജില്ലയില്‍ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ദുരന്ത നിവാരണ സേനയുടെ പരിശീലനങ്ങള്‍ക്ക് ഒക്‌ടോബര്‍ 14 ന് തുടക്കമാകും. ജില്ലാപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.  കല്‍പ്പറ്റ നഗരസഭാ ടൗണ്‍ ഹാളില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് ആദ്യഘട്ട പരിശീലനം. ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരന്ത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭക്ഷ്യ ഭദ്രത: മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്‍പശാല നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജനകീയമാക്കുന്നതിനായി വരുത്തിയ മാറ്റങ്ങളെ കുറിച്ചും ഉപഭോക്താക്കളുടെ പരാതിപരിഹാരത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നടപടികളെ കുറിച്ചും ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരെ ബോധവാന്‍മാരാക്കാന്‍ ഭക്ഷ്യ പൊതുവിതരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ശില്‍പശാല നടത്തി. ജില്ലാ സപ്ലൈ ഓഫിസര്‍ കെ.വി പ്രഭാകരന്‍ ആമുഖ പ്രഭാഷണം നടത്തിയ ശില്‍പശാലയില്‍ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥന്‍ എ ഷിബു ക്ലാസെടുത്തു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക കാഴ്ച ദിനം:മാനന്തവാടി ടൗണിൽ ബ്ലൈൻഡ് വാക് നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ഒക്ടോബർ  10 ലോക കാഴ്ച ദിനത്തോടനുബന്ധിച്ച്  ഗവർണമെന്റ് എന്ജിനീറിങ്ങ് കോളേജ് വയനാട്ടിലെ  എൻ എസ് എസ് യൂണിറ്റും  പ്രോജക്ട്  വിഷനും ഒത്തുചേർന്ന് മാനന്തവാടി ടൗണിൽ ബ്ലൈൻഡ് വാക് നടത്തി. 1മണിക്ക് ശേഷം മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ നിന്ന് തുടങ്ങി ഗാന്ധി പാർക്ക് വഴി തിരിച്  2 മണിയോടെ ലിറ്റിൽ ഫ്ലവർ സ്കൂളിൽ എത്തിച്ചേരുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •