മഹിളാ കോൺഗ്രസ് കൺവൻഷൻ വാർഡ് കൺവെൻഷൻ നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊളവയൽ:    കൊളവയൽ  4-ാം വാർഡ് കോൺഗ്രസ്    കമ്മിറ്റിയുടെ  നേതൃത്വത്തിൽ സംഘടിപ്പിച്ച  മഹിളാ കോൺഗ്രസ് കൺവൻഷൻ   മുട്ടിൽ മണ്ഡലം പ്രസിഡന്റ്  ജോയ് തൊട്ടിത്തറ ഉൽഘാടനം ചെയ്തു. ശാന്തമ്മ തോമസ് അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. മിനി, എം.ഒ.ദേവസ്യ, പഞ്ചായത്ത് മെമ്പർ ചന്ദ്രികാ കൃഷ്ണൻ ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ജയിലിൽ ജയിൽ ക്ഷേമ ദിനാചരണത്തിന്റെ ഭാഗമായി മോട്ടിവേഷൻ ക്ലാസ് നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : ജില്ലാ ജയിലിൽ ജയിൽ ക്ഷേമ ദിനാചരണത്തിന്റെ ഭാഗമായിമോട്ടിവേഷൻ ക്ലാസ് നടത്തി. കൃപാലയം ഡയറക്ടർ ഫാ. ഷിബു കുറ്റിപറിച്ചേൽനിങ്ങൾ ഒാർക്കുക നിങ്ങൾ എങ്ങനെ നിങ്ങളായി എന്ന വിഷയത്തിൽ ക്ലാസെടുത്തു.ജ്യോതിർഗമയ കോ–ഒാർഡിനേറ്റർകെ.എം. ഷിനോജ് രക്തദാനത്തെ കുറിച്ച്ക്ലാസെടുത്തു. ജയിൽ സൂപ്രണ്ട് കെ.വി. ബൈജു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടിപ്രസൺ ഓഫിസർ സി.എം. പോൾ, കെ. ശശി എന്നിവർ പ്രസംഗിച്ചു.10ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിരാഹാര സമരം നടത്തിയ സമര ഭടന്മാരെ അനുമോദിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻ ബത്തേരി:നാഷണൽ ഹൈവേ 766 ലെ യാത്ര നിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയിൽ യുവജന കൂട്ടായ്‌മ 12 ദിവസം  നടത്തിയ നിരാഹാര സമരത്തിൽ പങ്കെടുത്ത 13 യുവജന നേതാക്കളെ മുസ്ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങ് ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.നിരാഹാര സമരത്തിൽ പങ്കെടുത്ത സമര നേതാക്കളായ അഡ്വ.രാജേഷ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേപ്പാടി-ചൂരല്‍മല-അരണപ്പുഴ റോഡ് പ്രവൃത്തി അടിയന്തിരമായി പുനരാരംഭിക്കണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: പ്രളക്കെടുതി നേരിടുന്ന ചൂരല്‍മല ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളാകെ ആശ്രയിക്കുന്ന മേപ്പാടി-ചൂരല്‍മല-അരണപ്പുഴ റോഡിന്റെ പ്രവൃത്തി ഹില്‍ ഹൈവേ പ്രദേശങ്ങളില്‍ 52 കോടി വകയിരുത്തി തുടങ്ങിയ പ്രവൃത്തി നിശ്ചലമായിരിക്കുകയാണ്. ദുരന്തബാധിത മേഖലയെ പുനരുദ്ധരിക്കുന്നതിന് ഏറ്റവും സഹായകമാകുന്ന റോഡിന്റെ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒക്‌ടോബര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം വനിതാ ക്ഷിര കർഷക സംഗമം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മാനന്തവാടി: ക്ഷീരവികസന വകുപ്പ് ക്ഷീര സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന വനിതാ ക്ഷീര കർഷക സർവേയുടെ ഭാഗമായി മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം വനിതാ ക്ഷീരകർഷക സംഗമം നടത്തി. സംഘം പ്രസിഡൻറ്  പി.ടി ബിജു ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരായ ഹാരിസ് ,ജിസ് ജോൺസ്, എന്നിവർ പദ്ധതി വിശദീകരണം നടത്തി.സീനിയർ വെറ്റിനറി സർജൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയ പുനരധിവാസത്തിനും ആദിവാസി മേഖലക്കും മുൻഗണനയെന്ന് പുതുതായി ചുമതലയേറ്റ സബ്ബ് കലക്ടർ വികൽപ് ഭരദ്വാജ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വികൽപ് ഭരദ്വാജ് വയനാട് സബ് കലക്ടർ .കൽപ്പറ്റ: പ്രളയ പുനരധിവാസത്തിനും ആദിവാസി മേഖലക്കും മുൻഗണനയെന്ന് പുതുതായി ചുമതലയേറ്റ സബ്ബ് കലക്ടർ വികൽപ് ഭരദ്വാജ്.സബ്ബ് കലക്ടറായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രളയ പുനരധിവാസത്തോടൊപ്പം ജില്ലയിലെ ആദിവാസി മേഖലയുടെ ഉന്നമനത്തിനും പ്രത്യേകിച്ച് ആദിവാസി വിദ്യാർത്ഥികളുടെ പഠന മികവിനുമായിരിക്കും പ്രഥമ പരിഗണന നൽകുക ഒപ്പം പൊതുജന നന്മക്കായി പ്രവർത്തിക്കുമെന്നും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്നേഹിക്കാൻ മാത്രമറിയുന്നവരുടെ നാട്ടിലേക്ക് കലക്ടറായി മടങ്ങിവരാം; ആദരങ്ങളേറ്റു വാങ്ങി ഉമേഷ് വയനാടൻ ചുരമിറങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ..'തനിക്ക് വയനാട്ടുകാർ നൽകിയ എല്ലാ ആദരവിനും കാരണം നിങ്ങളാണ്.. ഞാൻ ചെയ്തത് സബ് കലക്‌ടർ എന്ന എന്റെ ജോലി മാത്രമാണ്. നിങ്ങളാരും അങ്ങനെയല്ല, തങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി നിങ്ങളെല്ലാം മറന്ന് രംഗത്തിറങ്ങുകയായിരുന്നു. അതിന്റെ കൂടെ നിൽക്കുക മാത്രമാണ് ഞാൻ ചെയ്തത്…' പ്രളയ കാലത്ത് രക്ഷാ പ്രവർത്തനത്തിനിറങ്ങിയ നൂറുകണക്കിനു പേരെ സാക്ഷിയാക്കിയുള്ള വയനാട്ടിൽ നിന്നും സ്ഥലം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തോട്ടം തൊഴിലുറപ്പ് തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം: ഐ എന്‍ ടി യു സി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: തോട്ടം, തൊഴിലുറപ്പ് മേഖലകളില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതം തന്നെ പ്രതിസന്ധിയിലാണെന്നും, കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ടുകൊണ്ട് പ്രശ്‌നപരിഹാരം കാണണമെന്നും ഐ എന്‍ ടി യു സി ജില്ലാകമ്മിറ്റി. തോട്ടം മാനേജ്‌മെന്റുകള്‍ പലതും നിഷേധാത്മക നിലപാടുകളാണ് സ്വീകരിക്കുന്നത്. കെടുകാര്യസ്ഥത മൂലം പ്രതിസന്ധിയിലായ എസ്റ്റേറ്റുകള്‍ തൊഴിലാളികളുടെ മേല്‍ കുറ്റം ചാര്‍ത്താനും ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാനുമാണ് ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആദിവാസി സമ്മേളനം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    ആദിവാസിവിഭാഗക്കാര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനും ജില്ലാതല ഉദേ്യാഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിഹരിക്കുന്നതിനുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആദിവാസി സമ്മേളനം നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നാളെ  (ഒക്‌ടോബര്‍ 15) രാവിലെ 10 ന് നടക്കുന്ന സമ്മേളനം കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും.  കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനകീയ ദുരന്ത നിവാരണ സേന പരിശീലനം തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    ദുരന്തങ്ങളെ തദ്ദേശീയമായി തന്നെ നേരിടാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംസ്ഥാനത്തെ തന്നെ ആദ്യ ജനകീയ ദുരന്ത നിവാരണ സേനയുടെ പരിശീലനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുനിസിപല്‍ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. പഞ്ചായത്ത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •